Evaluation Tools for Business Stuides
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ബിസിനസ് സ്റ്റഡീസ് പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പഠന പരിശോധനാ സഹായികളാണ് ഇവിടെ നൽകുന്നത്. അധ്യാപകരുടെ ICT പരിശീലനത്തിൽ പരിചയപ്പെട്ട eXe സോഫ്റ്റ്‌വെയർ ഉപയോഗിച്ച നിർമിച്ച ഈ ടൂൾ എങ്ങിനെ ഉപയോഗിക്കാം എന്നുകൂടി വിശദമാക്കുന്നു.
Evaluation Tools
Sl
|
Topic
|
Download
|
01
|
Unit 1 - Nature and Purpose of Business
|
eXe Tool ഉപയോഗിക്കുന്ന വിധം:
1. മുകളിൽ നൽകിയ Click here ബട്ടൺ അമർത്തുക.
2. പുതിയ ടാബിൽ ഡൌൺലോഡ് വിന്ഡോ ഓപ്പൺ ആവും . ശേഷം ഡൌൺലോഡ് ബട്ടൺ അമർത്തുക.
4 . ZIP ഫയൽ ആയി നേരത്തെ സെലക്ട് ചെയ്ത ലൊക്കേഷനിൽ താഴെ കാണും വിധം ലഭിക്കും.
1. മുകളിൽ നൽകിയ Click here ബട്ടൺ അമർത്തുക.
2. പുതിയ ടാബിൽ ഡൌൺലോഡ് വിന്ഡോ ഓപ്പൺ ആവും . ശേഷം ഡൌൺലോഡ് ബട്ടൺ അമർത്തുക.
3. തുടർന്ന് ലഭിക്കുന്ന പോപ്പ് അപ്പ് വിൻഡോയിൽ സേവ് ഫയൽ പ്രസ് ചെയ്യുക.
5. ZIP ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത ലഭിക്കുന്ന വിൻഡോയിൽ EXTRACT ബട്ടൺ അമർത്തുക
6. Extract ചെയ്ത ഫോൾഡർ ഓപ്പൺ ചെയ്യുമ്പോൾ താഴെ കാണു, വിധം ലഭിക്കും. അതിൽ നിന്നും index.html എന്ന ഫയൽ ക്ലിക് ചെയ്യുക
Note: Please rotate your mobile screen to access download button
Helpline: 9946331182
Post a Comment