ONLINE UNIT TEST 2020
പ്രിയ വിദ്യാർത്ഥികളെ ,
കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ പഠന വിഭവങ്ങൾ ഉപയോഗിച്ച് വീടുകളിൽ വെച്ച് പഠന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണല്ലോ ഇപ്പോൾ .വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളും കൂടാതെ അധ്യാപകർ നൽകുന്ന അനുബന്ധ പഠന പ്രവർത്തനങ്ങളും വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാണ് .മേൽപ്പറഞ്ഞ പ്രവർത്തനങ്ങളെ വീണ്ടും സപ്പോർട്ട് ചെയ്യുന്നതിനായി കേരളത്തിലെ commerce വിദ്യാർത്ഥികൾക്ക് കോഴിക്കോട് ജില്ലാ കോമേഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (DACT) രണ്ടാംവർഷ അക്കൗണ്ടൻസി ,ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഓൺലൈൻ യൂണിറ്റ് ടെസ്റ്റുകൾ നടത്താൻ തീരുമാനിക്കുകയാണ് . തിയ്യതിയും സമയവും പിന്നീട് അറിയിക്കും .ഈ ടെസ്റ്റുകളിൽ ഉയർന്ന സ്കോർ കരസ്ഥമാക്കുന്നവർക്ക് അസോസിയേഷൻ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ അപ്പോൾ തന്നെ നൽകും .വിവിധ ലെവലുകൾ ആയി നടത്തുന്ന ഈ പരീക്ഷകളുടെ ഫൈനൽ ടെസ്റ്റുകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് memento/gift നൽകുന്നതായിരിക്കും .ടെസ്റ്റുകൾ പരിചയപ്പെടുന്നതിനായി നിരവധി പ്രാക്ടീസ് സെറ്റുകൾ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു .
ACCOUNTANCY – PRACTICE SET |
||
1 |
Accounting for not-
for profit organizations Prepared by Lavna K, Kozhikode |
|
2 |
Accounting for not- for profit organizations Prepared by Sajeer
V V , Kozhikode |
|
|
|
|
|
|
|
BUSINESS
STUDIES – PRACTICE SET |
||
1 |
Nature & Significance of Management Prepared by Shyni V
K ,Kozhikode |
|
2 |
Nature &
Significance of Management Prepared by Fasil M.P ,Kozhikode |
|
3 |
Nature & Significance of Management Prepared by Harikumar
A, Alappuzha |
|
4 |
||
|
|
|
|
|
|
+2
Accountancy Unit Test 1(Coming soon) |
||
+2
Business studies Unit Test 1(Coming soon) |
Online unit test for commerce students link
ReplyDeleteWhen will the original test begin?
ReplyDeleteThanks for online unit test
ReplyDelete