Computerised Accounting : Previous year Question & Answer


പരീക്ഷ പരിശീലനത്തിന് വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ സഹായകരമാവുന്ന ഒന്നാണ് മുൻ വർഷങ്ങളിൽ നടന്ന പൊതു പരീക്ഷയിലെ ചോദ്യങ്ങൾ പരിചയപ്പെടുന്നതും പരിശീലിക്കുന്നതും. രണ്ടാം വർഷ Computerised Accounting  പൊതുപരീക്ഷാ ചോദ്യങ്ങളെ ചാപ്റ്റർ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ്. കൂടാതെ ഉത്തര സൂചികയും നൽകിയിട്ടുണ്ട്

Chapter
Topic
Question & Answer
1
Overview of Computerised Accounting System
2
Spreadsheet using Libre office Calc
3
Use of Spreadsheet in Business Application
4
Graphs and Charts for Business
5
Getting Started with GNU-Khata
6
Database Management System for Accounting

1 comment:

Powered by Blogger.