Header Ads

PREVIOUS YEARS CHAPTER WISE Q&A ACCOUNTANCY 2    പരീക്ഷ പരിശീലനത്തിന് വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ സഹായകരമാവുന്ന ഒന്നാണ് മുൻ വർഷങ്ങളിൽ നടന്ന പൊതു പരീക്ഷയിലെ ചോദ്യങ്ങൾ പരിചയപ്പെടുന്നതും പരിശീലിക്കുന്നതും. രണ്ടാം വർഷ അക്കൗണ്ടൻസി പൊതുപരീക്ഷാ ചോദ്യങ്ങളെ ചാപ്റ്റർ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ്. കൂടാതെ ഉത്തര സൂചികയും നൽകിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു 

Chapter
Topic
Questions
Answers
1
Accounting for Not-for-Profit Organisation
2
Accounting for Partnership : Basic Concepts
3
Reconstitution of a Partnership Firm –
Admission of a Partner
4
Reconstitution of a Partnership Firm –
Retirement/Death of a Partner
5
Dissolution of Partnership Firm

3 comments:

Powered by Blogger.