Header Ads

ACADEMIC EXCELLENCE AWARD 2019



കോഴിക്കോട് ജില്ല കോമേഴ്സ് അസോസിയേഷൻ ‘സ്റ്റെപ്പ്’ പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും കൊമേഴ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എക്സലൻസ് അവാർഡ് അവാർഡുകൾ നൽകി വരുന്നു. ഈ വർഷത്തെ  അവാർഡ് ദാന ചടങ്ങ് ജൂൺ 29ന് സെൻറ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുകയാണ്. കോഴിക്കോട് ജില്ലയിലെയിലെ വിവിധ സ്കൂളുകളിൽ നിന്നായി കൊമേഴ്സിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളുടെ  വിവരങ്ങൾ 25/06/2019 ന്ന്മുമ്പായി dactkozhikode@gmail.com എന്ന വിലാസത്തിൽ അയക്കുക
ഫോർമാറ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

No comments

Powered by Blogger.