Header Ads

SPEED 2018: Supporting Program for Entrepreneurship and Enterprise Development


കേരള സർക്കാർ ജില്ലാ വ്യവസായ കേന്ദ്രം വഴി വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തിയെടുക്കാൻ ആരംഭിച്ച  സംവിധാനമാണ് ഇ ഡി ക്ലബുകൾ. ഹയർ സെക്കന്റെ റി വിഭാഗത്തിൽ ഇ ഡി ക്ലബുകളെ പരിപോ ഷിപ്പിക്കാനായ് കോഴിക്കോട് ജില്ല ഹയർ സെക്കന്ററി കോമേഴ്സ് അദ്ധ്യാപകരുടെ കൂട്ടായ്മയായ ഡിസ്ട്രിക്ട് അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് (DACT) ജില്ല വ്യവസായ കേന്ദ്രവുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് "SPEED"  (Supporting Programs for Entrepreneurship & Enterprise Development). 

2017 ൽ MJ ഹയർ സെക്കന്ററി സ്കൂളിൽ തുടങ്ങിയ ഈ പദ്ധതി അതിന്റെ വിജയത്തിലേക്കടുക്കുന്ന ഈ ഘട്ടത്തിൽ നേരത്തെ തുടങ്ങിയ  സ്കുളുകളിലെ ക്ലബുകളുടെ വിദ്യാർത്ഥികളുടേയും, ഇനി തുടങ്ങാനാഗ്രഹിക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളുടേയും സംഗമമാണ്  "SPEED2018"

സംരംഭകരുമായുള്ള അഭിമുഖം, നൈപുണി പരിശീലനം, വിവിധ തരം മത്സരങ്ങൾ, ഇഡി ക്ലബുകൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമല്ലാം പരിപാടിയുടെ മറ്റാ കർശകങ്ങളാണ്.

2018 ഒക്ടോബർ 10 ബുധനാഴ്ച 9 മണി മുതൽ 4മണി വരേ  ചക്കാലക്കൽ ഹയർ സെക്കന്ററിയിലാണ് പരിപാടി.  ഏവർക്കും സ്വാഗതം.

Second Edition of SPEED 2018 (Supporting Program for Entrepreneurship and Enterprise Development) will be held on 10.10.2018 at Chakkalakkal Higher Secondary School, Madavoor

Program  Schedule
================
09.00 am  : Registration
09.15 am  : Ice Breaking
10.00 am  : Inaugural Session
11.00 am  : Interaction with Entrepreneurs
12.00 pm  : Entrepreneurship Development (Team DIC)
02.00 pm  : Skill Development  
                   I   -  Mobile Application Development
                   II  -  Seed Pen Making
                   III -  Presentation Competition on                                                 "Entrepreneurship"
04.00 pm :  Closing Ceremony

Contact
1. Muhammed Basheer
President, DACT Kozhikode
9895183418

2. Sirajudheen M
Chakkalakkal HSS
Program coordinator
9496345687


No comments

Powered by Blogger.