P M Foundation Awards for Academic Excellence 2018- Apply Now
2018 മാർച്ച് - ഏപ്രിലിലെ പ്ലസ് ടു പരീക്ഷകളിൽ (HSE/THSE/VHSE –FULL A+, CBSE XII & ICSE – 90% ) ഉന്നത വിജയം കരസ്ഥമാക്കിയ കേരളത്തിലെ മുസ്ലിം വിദ്യാർത്ഥികളിൽ നിന്നും പി എം ഫൗണ്ടേഷൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് 2018 ഡിസംബർ 23 ന് കൊച്ചി ലെ-മെറിഡിയൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപെടുന്ന അവാർഡ്ദാനച്ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കുന്നതാണ്. അപേക്ഷിക്കുന്നതിന് എവിടെ click ചെയ്യുക. അപേക്ഷകൾ ഓൺലൈനായി മാത്രം സമർപ്പിക്കുക
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 31 ജൂലൈ2018
ഓൺലൈൻ അപ്ലിക്കേഷൻ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
☎ 0484 - 2367279
Post a Comment