Plus One Result on 28 May
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ വൈകീട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. റിസൽട്ട് അറിയാൻ വിദ്യാഭ്യാസ വകുപ്പിൻറെ രണ്ട് വെബ് സൈറ്റുകൾ തയാറായിട്ടുണ്ട്. www.keralaresults.nic.in, www.dhsekerala.gov.in
iExams എന്ന ആപ്ലിക്കേഷനിലൂടെയും റിസൽട്ട് അറിയാമെന്ന് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് ജോ. ഡയറക്ടർ അറിയിച്ചു.
Post a Comment