Snehanidhi Program
കോഴിക്കോട് ജില്ലാ കോമേഴ്‌സ് അദ്ധ്യാപകരുടെ കൂട്ടായ്മ DACT (ഡിസ്Lടിക്റ്റ് അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ്) ആവിഷ്ക്കരിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയായ "സ്നേഹനിധി"യുടെ ഉദ്ഘാടനം ഗവ: ഹയർസെക്കണ്ടറി സ്ക്കൂൾ, മെഡിക്കൽ കോളജ് കാമ്പസ്സിൽ നടന്ന ചടങ്ങിൽ, കോഴിക്കോട് റീജ്യണൽ ഡപ്യൂട്ടി ഡയരക്ടർ ഇൻചാർജ് ശ്രീമതി കെ. സീന നിർവ്വഹിച്ചു.
സ്നേഹനിധിയുടെ പ്രാരംഭLപവർത്തനമായി വിജയൻമാസ്റ്റർ ചികിത്സാ സഹായത്തിനായി ഒരു ലക്ഷത്തി പതിനായിരം രൂപയുടെ ചെക്ക് ജോസി Lഫാൻസിസ് സാറിന് കൈമാറി.
ജില്ലയിലെ മുഴുവൻ കോമേഴ്സ് അദ്ധ്യാപകരും Lപതി ദിനം ഒരു രൂപ സ്നേഹനിധിയിലേക്ക് നിക്ഷേപിക്കാൻ തീരുമാനിച്ചു. ചടങ്ങിൽ അസോസിയേഷൻ സിLകറട്ടറി ചിേLതഷ് പി.ജി. സ്വാഗതം പറഞ്ഞു. Lപസിഡണ്ട് Lശീ. മുഹമ്മദ് ബഷീർ ടി.പി. അദ്ധ്യക്ഷം വ ഹിച്ച യോഗത്തിൽ അമ്പിളി കെ.എൻ., അബ്ദുൾഹക്കീം എന്നിവർ ആശംസയർപ്പിച്ചു. ടോമിജോർജ് നന്ദി രേഖപ്പെടുത്തി.
Post a Comment