CLARIFICATION REGARDING THE CONTENT IN HIGHER SECONDARY TEXTBOOKS
വിവിധ മത്സര പരീക്ഷകളും പ്രവേശന പരീക്ഷകളും അഭിമുഖീകരിക്കേണ്ടവരായ വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്ക മേഖലകൾ എല്ലാം പരിചയപ്പെട്ടു പോകുന്നത് ഉചിതമായിരിക്കും.എന്നാൽ മറ്റു ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളേക്കാൾ സമ്മർദ്ദം കേരള ബോർഡിലെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാവുമെന്ന ആശങ്കകൾ പരിഗണിച്ച് ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ ക്ലാസുകളിലെ ചുവടെ ചേർക്കുന്ന മേഖലകൾ മൂല്യ നിർണയത്തിന് പരിഗണിക്കുന്നതല്ല.
Dropped
Topics/Chapters from evaluation |
|
Dropped
Topics/Chapters from evaluation +1 |
|
Dropped
Topics/Chapters from evaluation +2 |
|
Business studies &
Accountancy +1 and +2 |
Post a Comment