PLUS ONE SPORTS QUOTA ADMISSION- 2022
5% of Open Merit
ആദ്യഘട്ടത്തിൽ സ്പോർട്സ് മികവ് നേടിയ വിദ്യാർത്ഥികൾഅവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വെരിഫിക്കേഷൻ കഴിഞ്ഞതിനു ശേഷം ഓരോ വിദ്യാർഥികൾക്കും ഒരു സ്കോർകാർഡ് ജനറേറ്റ് ചെയ്യപ്പെടും.
രണ്ടാംഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷൻ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സ്പോർട്സ് കോട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്
Stage 1
01 Fill Registration Form Online രജിസ്ട്രേഷൻ ഫോറം ഓൺലൈനായി പൂരിപ്പിയ്ക്കുക |
02 Final Submission for Registration Form
രജിസ്ട്രേഷൻ ഫോറം അന്തിമമായി സമർപ്പിക്കുക
|
03 Printout
for Registration Slip
രജിസ്ട്രേഷൻ സ്ലിപ്പ്
പ്രിൻറ്
ഔട്ട്
എടുക്കുക |
04 Visit District Sports Council Office Along with Slip and
Originals of all Documents to Prove the Achievements
മികവു
തെളിയിക്കുന്നതിനായി സ്ലിപ്പും എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കുക
|
Links: Website Click here
How to apply Click here
Post a Comment