1M+ Thanks
നന്ദി...
മനസ്സ് നിറയുന്ന ഈ വേളയിൽ പിന്തുണ നൽകി വളർത്തിയ സുമനസ്സുകൾക്ക്..
ഒരു പൂമരം പോലെ പടരുമീ വേളയിൽ ഓരോ പൂക്കളും ചേ ർത്തുവെച്ച സഹൃദയർക്ക്..
പഠന വിഭവങ്ങൾ നൽകി കരുത്ത് പകരുന്ന അധ്യാപകർക്ക്,
2017 തുടയിങ്ങിയ യാത്രയിൽ വളർച്ചയിൽ സ്നേഹവും തളർച്ചയിൽ തണലായും മാറിയ,
വെള്ളവും വായുവും നൽകുന്ന DACT ഭാരവാഹികൾക്ക്..
ജീവൻ പകരുന്ന അഡ്മിൻ പാനൽ അംഗങ്ങൾക്ക്..
അതിലുപരി ഞങ്ങളെ നെഞ്ചേറ്റിയ പ്രിയ അധ്യാപക-വിദ്യാർത്ഥി സുഹൃത്തുക്കൾക്ക്..
ഈ വളർച്ചയും വലിയ ഇത്തരവാദിത്വമാണെന്ന് ഞങ്ങളറിയുന്നു.
കൂടുതൽ മികച്ച പഠന വിഭവങ്ങൾ ഒരുക്കാൻ ഇത് ഞങ്ങൾക്ക് പ്രചോദനമാണ് .
ഹയർ സെക്കന്ററി കോമേഴ്‌സ് പഠന മേഖലയിലെ ഏറ്റവും വലിയ RESOURCE PORTAL ആയി
Educomനെ വളർത്തിയ എല്ലാ പ്രിയപെട്ടവർക്കും... നന്ദി
Post a Comment