WEBINAR SERIES +2 BUSINESS STUDIES
District Association of Commerce Teachers (DACT) ,Kozhikode ന്റെ ആഭിമുഖ്യത്തിൽ www.educom.in, Edumedia എന്നിവയുടെ സഹകരണത്തോടെ +2 Business Studies ,+1 Accountancy എന്നീ വിഷയങ്ങളുടെ റിവിഷൻ ഓൺലൈനായി നടത്തുന്ന പ്രൊജക്റ്റ് ആണ് Retake
ഓരോ ചാപ്റ്ററും 30 മിനുട്ട് വീതം വിദഗ്ധരായ അധ്യാപകർ വിശകലനം ചെയ്യും .ഓൺലൈൻ പ്ലാറ്റ്ഫോം ആയ ZOOM വഴിയാണൂ ക്ലാസുകൾ സംഘടിപിക്കുന്നത് .ആദ്യം എന്റർ ചെയ്യുന്ന 100 വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ക്ലാസ് കേൾക്കാൻ അവസരമുണ്ടാവുക
ക്ലാസിൽ പങ്കെടുക്കേണ്ടത് എങ്ങിനെയാണെന്ന് താഴെ പറയാം
1. ഇൻ്റർനെറ്റ് കണക്ഷനുള്ള നിങ്ങളുടെ മൊബൈൽ ഫോണിൽ google Play store ൽ നിന്നും ZOOM Cloud Meetings എന്ന App ഇൻസ്റ്റാൾ ചെയ്യുക
2. ക്ലാസ് തുടങ്ങുന്ന സമയത്ത് ആപ്പ് തുറന്ന് Join meeting ക്ലിക്ക് ചെയ്യുക
(ഓരോ ദിവസവും നൽകുന്ന ലിങ്ക് ഉപയോഗിച്ചാലും മതി )
3. മീറ്റിംഗ് ഐഡി അടിച്ചു കൊടുക്കുക (ഓരോ ക്ലാസിന്റെയും മീറ്റിംഗ് ഐഡി പോസ്റ്ററിലും ലിങ്കിന്റെ കൂടെയും പ്രസിദ്ധീകരിക്കും)
4. സ്ക്രീനിൻ്റെ താഴെ മൈക്കും ക്യാമറയും ഓണല്ലെങ്കിൽ (റെഡ് കളറാണെങ്കിൽ ) ഓണാക്കുക.
Retake_7
+2 Business Studies
Chapter 12 ,13
Date:07/05/2020
Time:10.00 am to 11.00 am
Faculty : RAJ NARAYANAN & RRAUF K P
മീറ്റിംഗ് ലിങ്ക് ലഭിക്കുന്നതിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
Retake_7
+2 Business Studies
Chapter 12 ,13
Date:07/05/2020
Time:10.00 am to 11.00 am
Faculty : RAJ NARAYANAN & RRAUF K P
മീറ്റിംഗ് ലിങ്ക് ലഭിക്കുന്നതിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
Meeting ID : 844 9848 8640
Post a Comment