XII CAS Getting Started with GNU-KHATA
GNUKhata installation നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
Offline Installer
1. KITE (IT@School) കസ്റ്റമൈസ് ചെയ്ത installer ഉപയോഗിച്ച് മാത്രം ഇൻസ്റ്റാൾ ചെയ്യുക.
2. ടെക്സ്റ്റ് ബുക്ക് GNUKhata 4.25 നെ അടിസ്ഥാന പ്പെടുത്തിയായതിനാൽ GNUKhata 4.25 version മാത്രം ഉപയോഗിക്കുക.
3. GNUKhata web site ൽ നിന്നും നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
4. KITE (IT@School) കസ്റ്റമൈസ് ചെയ്ത installer link
https://drive.google.com/file/d/1Vh909Isa80CqDeS_uONopK1HDmjP3I5Q/view?usp=drivesdk
5. മുകളിൽ നൽകിയ installer ഉബുണ്ടു 18.04 (64 bit) ലും Ubuntu 14.04 (64 bit) ലും ഉപയോഗിക്കാവുന്നതാണ്.
6. ഈ installer ൽ GNUKhata reset ചെയ്യുന്നതിനുള്ള option കൂടി നൽകിയിട്ടുണ്ട്.
Application മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല .)
ശേഷം Enter ചെയ്യുക.
(ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5 Key അമർത്തി refresh ചെയ്യുക.)
GNUKhata 4.25 റീസെറ്റ് ചെയ്ത് Open ആവും.
Sakkeer Hussain
Master Trainer
KITE Malappuram
HSST COMMERCE
GHSS KUNNAKKAVU
Gnukhata 4.25 വേർഷൻ ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .
ഇൻസ്റ്റലേഷൻ നടത്തുന്ന രീതി
ഗൂഗിൾ ഡ്രൈവിൽ ഓപ്പൺ ചെയ്തു വരുന്ന ഫയൽ ഡൗൺലോഡ് ചെയ്യുക .
GnuKhataOffline Installer v4.25.tar.gz നെ extract ചെയ്യുക .ഇതിന് .gz എന്ന എക്സ്റ്റൻഷൻ ഓട് കൂടിയ ഈ ഫയലിൽ റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക ഇതിൽ നിന്നും extract here ക്ലിക്ക് ചെയ്യുക.
install. sh എന്ന ഫയൽ റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്തു execute ചെയ്യുക
(Properties >Permission >execute tick mark ചെയ്യുക )
പുതിയ ഫോൾഡറിൽ നിന്ന് intall.sh ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന വിൻഡോയിൽ നിന്ന് Run in terminal ക്ലിക്ക് ചെയ്യുക .I read and accept the term എന്ന നേരെ ടിക്ക് മാർക്ക് ചെയ്തു പ്രസ് ചെയ്യുക.
തുടർന്ന് വരുന്ന ടെർമിനലിൽ സിസ്റ്റം പാസ്സ്‌വേർഡ് നൽകുക. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ അക്ഷരങ്ങൾ ക്യാരക്ടറുകൾ തെളിഞ്ഞു വരികയില്ല. കൃത്യമായി പാസ്സ്‌വേർഡ് നൽകി enter അമർത്തുക ഇൻസ്റ്റലേഷൻ ആരംഭിക്കുന്നു. വിവരങ്ങൾ സ്ക്രീനിൽ കാണിച്ചുകൊണ്ടിരിക്കും അവസാനം അപ്രത്യക്ഷമാവുകയും ചെയ്യും.
ഇത് കഴിഞ്ഞാൽ GNUKhata ഇൻസ്റ്റലേഷൻ പൂർത്തിയാക്കി എന്നർത്ഥം. ഇനി ഇത് ഓപ്പൺ ചെയ്യുന്നതിന് Application എന്ന മെനുവിൽ Office എന്ന സബ് മെനുവിൽ GNUKhata എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതായി കാണാം

How to install GnuKhata(PDF)
GnuKhata 4.25 Version (OS 18.04)
Master Trainer
KITE Malappuram
HSST COMMERCE
GHSS KUNNAKKAVU
GnuKhata 4.25 Version (OS 18.04)
GNUKhata
യിൽ Xampp
error ഓ മറ്റു പ്രയാസങ്ങളോ ഉണ്ടായാൽ reset ചെയ്യുന്നതിനുള്ള option.
Application
മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല
.) ശേഷം Enter ചെയ്യുക.(ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5
Key അമർത്തി refresh ചെയ്യുക.) GNUKhata 4.25 റീസെറ്റ് ചെയ്ത് Open ആവും.
Sakkeer HussainMaster Trainer
KITE Malappuram
HSST COMMERCE
Sl
|
Presentation & Notes
|
Download
|
01
02 |
Presentation
by Sirajudheen M, Kozhikode
Presentation by Navas P M,Kozhikode |
|
03 04 05
|
Notes
by Sirajudheen M,Kozhikode Notes by Navas P M,Kozhikode Notes by Sakeer KK,Kozhikode
|
|
03 | Study Notes by Binoy George,Idukki | Download |
Sl
|
Software
|
Download
|
01
|
GNUKhataOfflinelnstaller 5-0.tar.gz (OS 14.04)
| |
02
|
GNUKhataOfffinelnstaller_v5.50.tar.gz (OS 14.04)
|
03
|
Note- How to install Gnu-Khata
|
Post a Comment