ജില്ലാ മെറിറ്റ് സ്കോളർഷിപിന് അപേക്ഷ ക്ഷണിക്കുന്നു.



2018 മാർച്ചിൽ SSLC / THSLC സംസ്ഥാന സിലബസ്സിൽ പഠിച്ച എല്ലാ വിഷയങ്ങൾക്കും A + ഗ്രേഡ് നേടി വിജയിച്ച HSE / PLUS TWO / VHSE / ITI /POLY TECHNIC കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ജില്ലാ മെറിറ്റ്
സ്കോളർഷിപിന് അപേക്ഷ ക്ഷണിക്കുന്നു
.
അപേക്ഷകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റ് ആയ
http://www.dcescholarship.kerala.gov.in ൽ District Merit Scholarship എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത അപേക്ഷ സമർപ്പിയ്ക്കണം 
യോഗ്യതകൾ:
1. 2018 മാർച്ചിൽ SSLC / THSLC സംസ്ഥാന സിലബസ്സിൽ പഠിച്ച എല്ലാ വിഷയങ്ങൾക്കും A + ഗ്രേഡ് നേടി വിജയം 
2. HSE / PLUS TWO / VHSE / ITI /POLY TECHNIC കോഴ്‌സുകളിൽ ഉപരിപഠനം നടത്തുന്നവർ  

സ്കോളർഷിപ് തുക :
a . പ്രതിവർഷം 1250 രൂപ 
b . തുടര്പഠനത്തിൽ 50%ൽ അധികം മാർക് വാങ്ങി പാസ് ആകുന്നവർക്ക് വര്ഷം വരെ സ്കോളർഷിപ് പുതുക്കാവുന്നതാണ്.  

സ്‌കൂളിൽ സമർപ്പിക്കേണ്ട രേഖകൾ:
1)ഫോട്ടോ പതിച്ച ഓൺലൈൻ അപേക്ഷയുടെപ്രിന്റൗട്ട്
2)SSLC ബുക്കിന്റെ പകർപ്പ്
3)വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
4)ആധാർ പകർപ്പ്
5)ബാങ്ക് പാസ് ബുക്ക് പകർപ്പ് 

അവസാന തീയതി: 2018 ആഗസ്റ്റ് 17.

Application  Links 
01
DMS_Notification& Instructions
02
DMS_Selection List (Fresh)
03
DMS_Fresh Registration
04
DMS_Renewal Registration



No comments

Powered by Blogger.