ED Club District Level Inauguration
വിദ്യാത്ഥികളിൽ സംരഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ കൊമെഴ്സ് ടീച്ചേർസ് അസോസിയെഷനും ജില്ലാ വ്യവസായ കേന്ദ്രവും ഹയർ സെക്കന്ററി സ്കൂളുകളിൽ ആരംഭിക്കുന്ന സംരഭകത്വ ക്ലബ്ബ് രൂപീകരണത്തിന്റെ ഉദ്ഘാടനം അഡ്വ: പി.ടി.എ .റഹീം എം.എൽ.എ.നിർവഹിച്ചു.

ത്രീജി.മെബൈൽ മാനെജിങ്ങ് ഡയരക്ടർ ഷാജി,ഓറിയോൺ ബാറ്ററി ചെയർമാൻ ബാബു എം.പി,അറീന ഹൈജീൻ മാനെജർ ഡോ.സ്വവർണ്ണ, പവിത്രം മാനെജർ സജീവ് കുമാർ, സ്റ്റാർട്ടപ്പ് മിഷൻ പ്രെപ്രൈറ്റർ മെഹർ , എന്നിവർ വിദ്യാത്ഥികളുമായി സംവദിച്ചു.വിവിധ സെഷനുകളിലായി ആന്റണി ജോയ്, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻറ് മാനേജർ ഐ.ഗിരീഷ്, എന്നിവർ ക്ലാസുകൾക്കൾക്ക് നേതൃത്വം നൽകി.
പി.ടി.എ.പ്രസിഡന്റ് എം.എ.ഗഫൂർ, വാർഡ് മെമ്പർ റജ്ന കുറുക്കാംപൊയിൽ, സി.പൊക്കർ മാസ്റ്റർ, സി.സുബൈർ മാസ്റ്റർ, സക്കറിയ ചുഴലിക്കര,ജഹാംഗീർ, എന്നിവർ സംസാരിച്ചു. കെമെഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.പി.മുഹമ്മദ് ബഷീർ സ്വാഗതവും കെ.മുഹമ്മദ് ഷാഹിദ് നന്ദിയും പറഞ്ഞു വിവിധ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യത്ഥികർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
Post a Comment